വര്‍ക്ക് ഔട്ട് ആണ് മെയിന്‍.. നിങ്ങൾ എടുക്കുന്ന ഓരോ ശ്വാസവും നിങ്ങളുടെ സ്വന്തം അല്ലെങ്കിൽ മറ്റൊരാളുടെ ജീവിതം മികച്ചതാക്കാനുള്ള ഒരു പുതിയ അവസരമാണ്. ഇത് അറിഞ്ഞിരിക്കുക.
ലാൽ ജോസ് സംവിധാനം ചെയ്ത ‘മ്യാവു’ ആണ് മമ്ത ബാനർജിയുടെ ഏറ്റവും പുതിയ റിലീസ്. അടുത്തിടെയാണ് സിനിമാ തിയേറ്ററുകളിൽ റിലീസ് ചെയ്തത്. പുതുവർഷത്തോട് അനുബന്ധിച്ച് താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വർക്ക് ഔട്ട് സെൽഫികളാണ് മമ്ത പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫിറ്റ്നസിൽ എല്ലാവരും ശ്രദ്ധിക്കണമെന്നും അവർ പറഞ്ഞു. മയൂഖം എന്ന ചിത്രത്തിലൂടെയാണ് മമ്ത മോഹൻദാസ് ആദ്യമായി അഭിനയിച്ചത്. സുരേഷ് ഗോപി നായകനായ ‘ലങ്ക’ എന്ന ചിത്രത്തിലെ മമ്ത പ്രകടനമാണ് ആദ്യം പ്രേക്ഷക ശ്രദ്ധ നേടിയത്. പിന്നീട്, മമ്ത … Read more