വിവാധങ്ങള്‍ക്കൊടുവില്‍ ആ വീഡിയോ വന്നു.. ദുബായില്‍ നിന്നും ഫിറോസ് ഇക്കയുടെ പുത്തന്‍ വീഡിയോ മ, യി, ല്‍, വരുത്തരച്ചത്പാചക പരീക്ഷണങ്ങളിലൂടെ ശ്രദ്ധേയനായ പ്രശസ്ത യൂട്യൂബർ ഫിറോസ് ചുട്ടിപ്പാറയുടെ പുതിയ വീഡിയോ വിവാദത്തിൽ. ദുബായിൽ മ, യി, ലി, നെ കടിക്കുന്ന വീഡിയോയാണ് വിമർശനത്തിന് ഇടയാക്കിയത്.


ദേശീയ പക്ഷിയായ മ, യി, ലി, നെ ഭക്ഷിക്കുന്നതിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയിൽ മ, യി, ലു, കളെ, അനുവദിക്കില്ലെന്നും പക്ഷെ ദുബായ് നിന്ന് വാങ്ങാമെന്നും ഫിറോസ് പറഞ്ഞു.

ഫിറോസ് മുമ്പ് ദുബായിൽ മാൻ കറി വീഡിയോ ചെയ്തിട്ടുണ്ട്. അന്നും ചില ആളുകള്‍ വിവാദം ഉണ്ടാകിയിരുന്നു. ഇപ്പോള്‍ ഇതാ ആകംഷകള്‍ക്ക് വിരാമമിട്ട് മ, യി, ല്‍, വറുത് അരച്ചത് എന്ന വീഡിയോ യുടുബില്‍ വന്നു.


നിമിഷനെരംകൊണ്ടാണ് ഈ വീഡിയോ ആളുകള്‍ കാണാന്‍ സാധിച്ചത്വീഡിയോ അപ്പ്‌ലോഡ് ആയി നിമിഷങ്ങള്‍ക്ക് ഉള്ളില്‍ തന്നെ ലക്ഷകണക്കിന് ആളുകള്‍ കാണാന്‍ തുടങ്ങി..

വലിയ ഒരു ട്വിസ്റ്റ്‌ ആണ് വീഡിയോയില്‍ ഒളിപ്പിച്ചു വച്ചത്. എല്ലാ വിവധ പരാമര്‍ശങ്ങള്‍ക്കും ഉള്ള ഒരു ഉത്തരവും ഈ വീഡിയോയില്‍ ഉണ്ടായി..

കാണുക… കടപ്പാട് ഫിറോസ്‌ ഇക്ക