ആ സീന്‍ എടുത്തപ്പോള്‍ ഞാന്‍ പൊട്ടിക്കരയുകയാണ് ഉണ്ടായത്😍😍, ഭര്‍ത്താവിനു നിസ്സഹായനായി നോക്കി നില്‍കാന്‍ മാത്രമേ കഴിഞ്ഞോള്ളൂ..❤️❤️ വികാര നിര്‍ഭരമായ നിമിഷത്തെ കുറിച്ച് പ്രിയ താരം പറഞ്ഞത് ഇങ്ങനെ..!❤️🔥👍🏻

പ്രശസ്ത ബോളിവുഡ് നടിയും മുൻ ബോളിവുഡ് നടിയുമായ സണ്ണി ലിയോണിന്റെ ജീവിതകഥയെ അടിസ്ഥാനമാക്കിയുള്ള വെബ് സീരീസ് ആണ് കരൺജീത് കൗറിന്റെ അൺടോൾഡ് സ്റ്റോറി ഓഫ് സണ്ണി ലിയോൺ.

വെബ് സീരീസിന്റെ അവസാന സീസണിൽ താൻ പൊട്ടിക്കരഞ്ഞതായി താരം വെളിപ്പെടുത്തി. ജീവിതത്തിൽ അനുഭവിച്ച പല കാര്യങ്ങളിലേക്കും തിരിച്ചു പോകാൻ പ്രയാസമായിരുന്നു. ഷൂട്ടിങ്ങിനിടെ ആ ഓർമ്മകൾ തന്നെ വേദനിപ്പിച്ചുവെന്നും താരം പറയുന്നു.

അങ്ങനെയൊന്നും ഓർക്കാൻ പോലും തനിക്ക് ഇഷ്ടമല്ലെന്നും പലപ്പോഴും അതൊരു പേടിസ്വപ്നമാണെന്ന് വിശ്വസിക്കാൻ ആഗ്രഹിക്കുന്നുവെന്നും സണ്ണി ലിയോൺ പറയുന്നു. തന്റെ അച്ഛന്റെ അമ്മ ക്യാൻസർ ബാധിച്ച് തകർത്തിരുന്നുവെന്നും

ഷൂട്ടിങ്ങിനിടയിൽ താൻ പലപ്പോഴും പൊട്ടിക്കരയാറുണ്ടെന്നും ഭർത്താവ് ഡാനിയൽ വൈബർ നിസ്സഹായനായിരുന്നുവെന്നും നടി വെളിപ്പെടുത്തുന്നു. പോൺ സിനിമ മുതൽ ബോളിവുഡ് രംഗം വരെയുള്ള സണ്ണി ലിയോണിന്റെ കഥയാണ് വെബ് സീരീസ് പറയുന്നത്.