പൂർണ ന, ഗ്നനാ, യി അഭിനയിച്ചത്😵‍💫 മോഹൻലാൽ ആയതുകൊണ്ട് മാത്രമാണ്;🔥🔥 തന്മാത്രയിലെ ആ രംഗത്തെകുറിച്ച് മീര വാസുദേവ് തുറന്നു പറഞ്ഞത് ഇങ്ങനെ❤️👍🏻

മോഹൻലാലും മീര വാസുദേവും അഭിനയിച്ച മലയാള സിനിമയാണ് തന്മാത്ര. ബ്ലെസി സംവിധാനം ചെയ്ത ഈ ചിത്രം നിരവധി അവാർഡുകൾ നേടി പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി.

എന്നാൽ ഇപ്പോൾ മീര വാസുദേവ് സിനിമയുടെ അവസാന ഭാഗത്ത് അഭിനയിച്ച ന, ഗ്ന, ദൃശ്യ, ങ്ങളെക്കുറിച്ച് മനസ്സ് തുറക്കുകയാണ്.

ഈ വേഷം ചെയ്യാൻ പലരും ബ്ലെസി പലരെയും സമീപിച്ചെങ്കിലും അങ്ങനെയൊരു സീൻ ഉള്ളതിനാൽ പലരും നിരസിച്ചു.

എന്നാൽ മോഹൻലാലിനെ പോലൊരു നടന് ഇത്തരമൊരു രംഗത്തിൽ അഭിനയിക്കേണ്ടി വന്നാൽ അത് സിനിമയോടുള്ള ഇഷ്ടം കൊണ്ടാണെന്നും തനിക് ആ വേഷം ചെയ്യുന്നതിൽ തെറ്റില്ലെന്നും മീര പറയുന്നു.

പൂർണന, ഗ്ന, യായി അഭിനയിക്കാൻ ഒരു സീന്‍ ഉണ്ടെന്ന് ബ്ലെസി ആദ്യം പറഞ്ഞപ്പോൾ, ഞാന്‍ ഒരു നിബന്ധന മാത്രമാണെന്ന് അവരോട് പറഞ്ഞത്. നഗ്നരായി അഭിനയിക്കുമ്പോൾ ചിലരെ ഒഴിവാക്കി ഷൂട്ട്‌ചെയ്യണം എന്ന് ഞാന്‍ ബ്ലെസിയോട് പറഞ്ഞു.

ക്യാമറാമാൻ. സഹ ക്യാമറാമാൻ. മോഹൻലാൽ. മോഹൻലാലിന്റെ മേക്കപ്പ് മാൻ. എന്റെ ഹെയർഡ്രെസ്സർ മാത്രമാണ് ആ സമയത്ത് മുറിയിൽ ഉണ്ടായിരുന്നത്. തന്റെ കരിയർ മാറ്റിമറിച്ച ഒരു ചിത്രത്തിൽ മോഹൻലാലിനൊപ്പം അഭിനയിച്ചതിൽ അഭിമാനമുണ്ടെന്ന് മീരവാസുദേവ് പറയുന്നു.