സ്കൂൾ കാലം മുതൽ ഇത് പതിവായി ചെയ്തുവരുന്നു.😇🤪 അത് നന്നായി ആസ്വാധിച്ചിരുന്നു.🤩 ദീപ്തി സതി.❤️👍

നീന എന്ന മലയാള ചിത്രത്തിൽ കൂടി സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയ താരമായിരുന്നു ദീപ്തി സതി. ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഒരു ആൺകുട്ടിയുടെ സ്വഭാവമുള്ള രീതിയിലുള്ള കഥാപാത്രമായിരുന്നു താരത്തിനെ ലഭിച്ചിരുന്നത് ആ കഥാപാത്രം വലിയ പ്രചാരം ആയിരുന്നു നേരിട്ടത്.

അതിനു ശേഷം നിരവധി മികച്ച കഥാപാത്രത്തെ തേടിയെത്തിയിരുന്നു. എന്നാൽ അതിലെല്ലാം ഉപരി താരത്തെ തേടിയെത്തിയത് എന്നും മോഡേൺ കഥാപാത്രങ്ങളായിരുന്നു.

അത്തരത്തിലുള്ള വേഷങ്ങൾ മാത്രമേ താൻ ചെയ്യുക എന്ന രീതിയിലായിരുന്നു സംവിധായകർ പോലും തന്നെ സമീപിച്ചിരുന്നത്.അങ്ങനത്തെ കഥാപാത്രങ്ങളല്ല സാധാരണ കഥാപാത്രങ്ങൾ ഒക്കെ ആഗ്രഹിക്കുന്നുണ്ട് എന്ന് ദീപ്തി പറഞ്ഞിരുന്നു.

സാധാരണ കഥാപാത്രങ്ങൾക്ക് വേണ്ടി താൻ കാത്തിരിക്കുകയാണെന്നും താരം പറഞ്ഞിരുന്നു. താരം നല്ല ഒരു മോഡൽ കൂടിയാണ്.

മിക്ക പരസ്യ ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പലപ്പോഴും താരത്തിന്റെ ഫോട്ടോഷൂട്ടുകൾ ഒക്കെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.

എന്നാൽ കൂടുതലും താരം ഗ്ലാമർ ഫോട്ടോ ഷൂട്ട് രീതിയിൽ ആയിരിക്കും. എന്നാൽ താൻ പ്രത്യേകിച്ച് അങ്ങനെ ഗ്ലാമർ വേഷത്തിന് വേണ്ടി ഒന്നും ചെയ്യാറില്ല. ഫോട്ടോഷൂട്ടുകൾ അത്തരത്തിൽ ആയത് കൊണ്ടാണ് ഇങ്ങനെ ആകുന്നത് എന്നൊക്കെയാണ് പറയുന്നത്.

ഒരു സിനിമയ്ക്ക് വേണ്ടി താൻ ബിക്കിനി ധരിച്ചിരുന്നു. അതായിരുന്നു വിവാദമായിരുന്നത്. അങ്ങനെ ഒരു ഹോട്ട് ലുക്കുകൾ കിട്ടാൻ വേണ്ടി താൻ വസ്ത്രം ധരിക്കുന്ന ആളല്ല എന്ന് പറയുന്നുണ്ട്. സ്കൂളിൽ പഠിക്കുന്ന കാലം മുതൽ താൻ മോഡലായിരുന്നു.

മോഡൽ ആയ പെൺകുട്ടി എന്ന രീതിയിലായിരുന്നു താൻ സ്കൂളിൽ അറിയപ്പെട്ടിരുന്നത്. അത് ആസ്വാധിച്ചിട്ടുണ്ട് എന്ന് ആയിരുന്നു താരം പറയുന്നത്.

Deepti Sati Instagram Photo

Deepti Sati Instagram Photo