വീട്ടില്‍ കഞ്ചാവ് നട്ട് വളര്‍ത്തി ഒരു രസത്തിന് ചെടിയുടെ ഫോട്ടോ എടുത്ത് കൂട്ടുകാര്‍ക്ക് അയച്ചു.. പിന്നാലെ പിടിയും വീണു.. സംഭവം ഇങ്ങനെ

വീട്ടില്‍ കഞ്ചാവ് നട്ട് വളര്‍ത്തി ഒരു രസത്തിന് ചെടിയുടെ ഫോട്ടോ എടുത്ത് കൂട്ടുകാര്‍ക്ക് അയച്ചു.. പിന്നാലെ പിടിയും വീണു.. സംഭവം ഇങ്ങനെ.

വാട്സ് അപ്പ് വഴിയാണ് കൂട്ടുകാര്‍ക്ക് അയച്ചത്. വളരെ അവിചാരിതമായി ഇയാളുടെ കൂട്ടുകാരനെ എക്സൈസ് പിടികൂടിയിരുന്നു അയാളുടെ വാട്ട്‌ അപ്പിള്‍ നിന്നാണ് വീട്ടില്‍ കഞ്ചാവ് ചെടി വളര്‍ത്തുന്നു എന്ന വിവരം കിട്ടിയതും കണ്ടതും.

തുടര്‍ന്ന് വീട്ടില്‍ നടത്തിയ പരിശോധയില്‍ ആണ് വീടിന്റെ പുറകുവശത്ത് കഞ്ചാവ് കണ്ടത്. മൂന്നുമാസം വളര്‍ച്ച എത്തിയ ചെടിയാണ് അത് എക്സൈസ് സംഘം അവ നശിപ്പിച്ചു.