ഹോണിട്രാപ്പ് അതുപോലെ തന്നെ ഉള്ള മറ്റു ചില തരികിട പരിപാടികള്‍ വഴി പണം തട്ടുന്ന രീതികള്‍ ഇപ്പോള്‍ നമ്മുടെ നാട്ടില്‍ പെരുകുകയാണ്. ദിവസം തോറും ഓരോ തരത്തില്‍ ഉള്ള പരാതികള്‍ ആണ് ഇതിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യുന്നത്.
സോഷ്യല്‍ മീഡിയവഴി പരിചയം ഉണ്ടാക്കി ആ പരിചയം മുതെലെടുത് ഇതുപോലെ ഉള്ള തട്ടിപ്പ് ഉണ്ടാക്കുന്നതില്‍ ഒരുപാട് പേര് വല വിരിക്കുന്നു. ഫേക്ക് അക്കൗണ്ട് വഴിയാണ് ഇവ ഒക്കെ നടത്തുന്നത്എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
മാത്രമല്ല വാട്സ് അപ്പ് വഴിയും ഇത്തരം തട്ടിപ്പുകള്‍ കാണിക്കുന്നതും പതിവ് ആകുകയാണ്. ഇപ്പോള്‍ ഇതാ ടെലിവിഷന്‍ സീരിയല്‍ രംഗത്ത് ഉള്ള അനീഷിന്റെ ഒരു സുഹൃത്തിനു ഉണ്ടായ അനുഭവം നടന് വെളിപ്പെടുത്തുന്നു.
ഒരു കാള്‍ വന്നു വാട്സ് അപ്പ് വഴി അതിന് ശേഷം കണ്ടത് ഒരു യുവതിയെ ആയിരുന്നു. യുവതി നഗ്നത പ്രദര്‍ശനം നടത്തുകയും ചെയ്യ്തു തുടന്നു ഭീഷണിയും. ഇതുപോലെ ഉള്ള പല അനുഭവങ്ങള്‍ പലര്‍ക്കും ഉണ്ടായിട്ടുണ്ട്. പലരും തുറന്ന് പറയാത്തതും ആണ്.
സാമൂഹിക പ്രതിബദ്ധതയും സഹജീവിസ്നേഹവും അനീഷേട്ടന്റെ മുഖമുദ്രയാണ്..വലിയ ഒരു ചതിക്കുഴിയെകുറിച്ച് ഒരു അവബോധം സൃഷ്ടിക്കാൻ അനീഷേട്ടന്റ live വീഡിയോ സഹായകമായി ❤️
ഈ മനുഷ്യനെ ഒരുപാട് പേര് സ്നേഹിക്കുന്നതിന്റെ കാരണവും അത് തന്നെയാണ്..