2016 മുതൽ അഭിനയരംഗത്ത് സജീവമായ ഇന്ത്യൻ ചലച്ചിത്ര നടിയും മോഡലുമാണ് ഹന്ന. ജിജോ ആന്റണി സംവിധാനം ചെയ്ത ഡാർവിന്റെ പരിണാമം എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിലെത്തുന്നത്.മിസ്സ് ഇന്ത്യ സൗത്തിലെ അവസാന ഫൈനല്‍ റൌണ്ടില്‍ 6പേരില്‍ ഒരാള്‍ ആയിരുന്നു ഹന്ന.
മാത്രമല്ല മിസ്സ് യുണിവേര്‍സ് ഇന്ത്യ മത്സരത്തിലെ ടോപ്പ് 5 വില്‍ ഫൈനലില്‍ ഉണ്ടായിരുന്ന മികച്ച ഒരു മോഡല്‍ തന്നെ ആണ് താരം.
സൗന്ദര്യം കൊണ്ടു മത്രമല്ല അഭിനയംകൊണ്ടും ആളുകളുടെ മനസ്സില്‍ ഇടംപിടിക്കാന്‍ ഹന്നക്ക് കഴിഞ്ഞു. ഏതാനും ചെറിയ കഥാപത്രങ്ങള്‍ അഭിനയിച്ചുകൊണ്ട് മികച്ച ഒരു പേരുണ്ടാക്കാന്‍ താരത്തിന് ആയി. മാത്രമല്ല നല്ലൊരു കൂട്ടം ആരാധകരെയും താരത്തിന് കിട്ടി
സിനിമകളില്‍ പ്രേഷക ശ്രദ്ധ പിടിച്ചു പറ്റിയത് ഡാര്‍വിന്റെ പരിണാമം തന്നെ ആണെന്ന് നിശംശയം പറയാം. ആദ്യ സിനിമയില്‍ തന്നെ ധാരാളം സീനുകള്‍ താരത്തിനു ഉണ്ടായിരുന്നു, പിന്നിട് അങ്ങോട്ട താരത്തിന്റെ വളര്ച്ചആയിരുന്നു.
ബിജുമേനോന് ചിത്രമായ രക്ഷാധികാരി ബൈജു ഒപ്പ് എന്ന സിനിമ മലയാളക്കര മുഴുവന്‍ സുപ്പെര് ഹിറ്റ് ആയതാണ്. മികച്ച ഒരു സിനിമആയിരുന്നു നാട്ടിന് പുറത്തെ കളികളും.
പഴയകാലത്തെ ക്രിക്കറ്റ് ഒകെക് ഓര്‍മിപ്പിക്കുന്ന സിനിമയില്‍ ഹന്നക്കും നല്ലൊരു വേഷം കിട്ടി, ബിജു മേനോന്റെ നായികാആയിട്ടു തന്നെ താരം തിളങ്ങി മികച്ച അഭിനയം കാഴ്ച വെച്ചു.
പോകിരി സൈമണ്‍, എന്റെ മെഴുതി അത്തഴങ്ങള് തുടങ്ങിയ സിനിമകളില്‍ മികച്ച കഥാപത്രങ്ങള്‍ ചെയ്യ്ത് മുന്നോട്ട് ഉള്ള യാത്ര ഗംബീരമാക്കി ഓരോ സിനിമ കഴിയുമ്പോള്‍ താരത്തിന്റെ പ്രകടനം ധാരാളം പ്രേക്ഷക പിന്തുണയും പ്രശംസയും നേടി.
ഈ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആയത് അപ്രതീക്ഷിതമായി, നടിയുടെ ബിക്കിനി ഫോട്ടോകൾ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞതാണ്.
സോഷ്യൽ മീഡിയ ഇത് ട്രോളുകളും അതുപോലെ വിമര്‍ശങ്ങളും ആയി ആഘോഷിച്ചു. എന്നാൽ ഇപ്പോൾ നടി എല്ലാവർക്കും മറുപടി നൽകുന്നു.
ഫാഷന്‍ മത്സരങ്ങളില്‍ ബിക്കി റൗണ്ട് സാധാരണയാണ് “മിസ് ഇന്ത്യ മത്സരത്തെക്കുറിച്ച് എല്ലാവർക്കും അറിയാം, ബിക്കിനി ഇല്ലാതെ ഒരു മത്സരവും ഇല്ല,” അവർ പറഞ്ഞു. വൾഗർ ആംഗിൾ & ബ്യൂട്ടി ഫാഷൻസിന്റെ ആംഗിൾ എന്നിങ്ങനെ ബിക്കിയെ രണ്ടായി പറയാം എന്നാണ് താരം അഭിപ്രായപ്പെടുന്നത്
ഈ മത്സരങ്ങളില്‍ ഇങ്ങനെ ഒരു റൗണ്ട് ഉണ്ടെന്ന് മമ്മിക്ക് അറിയാമായിരുന്നു. പക്ഷേ പപ്പയ്ക്ക് അറിയില്ല. അത് അറിയിക്കാത്തതിന്റെ കാരണം ഇങ്ങനെ ഉണ്ടെന്ന് അറിഞ്ഞാൽ ഒരു പക്ഷെ അച്ഛൻ സമ്മതിക്കില്ലെന്ന് താരം പറഞ്ഞു.
ഈ മത്സരത്തില്‍ ബിക്കിനി റൗണ്ട് വളരെ പ്രധാനം ഉള്ളതാണ്, അത്യാവശ്യവും ആണ്. അതുകൊണ്ടാണ് ഒരു ബിക്കിനി താൻ ഇത് ധരിച്ചതെന്ന് നടി പറയുന്നത്.
അപ്രതീക്ഷിത സുഹൃത്തുക്കളിൽ നിന്ന് പോലും മോശം അഭിപ്രായങ്ങൾ വന്നിട്ടുണ്ട്. “പക്ഷെ ഞാൻ കാര്യമാക്കിയില്ല,” അദ്ദേഹം പറഞ്ഞു.