ലെച്ചുവിന്റെ സങ്കടം കണ്ടിട്ട് സഹിക്കാന്‍ ആകുന്നില്ല.. ലെച്ചുവിൻ്റെ അവസ്ഥകണ്ട് ഉള്ളുരുകി നീലു

ലെച്ചുവിന്റെ സങ്കടം കണ്ടിട്ട് സഹിക്കാന്‍ ആകുന്നില്ല.. ലെച്ചുവിൻ്റെ അവസ്ഥകണ്ട് ഉള്ളുരുകി നീലു

യുവനടി ജൂഹി റുസ്തഗിയുടെ അമ്മ ഭാഗ്യലക്ഷ്മി രഘുവീർ മരണപ്പെട്ടു. എറണാകുളത്ത് വെച്ച് നടന്ന വാഹനാപകടത്തെ തുടർന്നായിരുന്നു അന്ത്യം.

മകന്റെ ഒപ്പം യാത്ര ചെയ്യവേ ലോറി വന്നിടിച്ചാണ് അപകടം നടന്നത്. സംഭവ സ്ഥലത്ത് വച്ചു തന്നെ മരണം സംഭവിച്ചു.

ഉപ്പും മുളകും പരമ്പരയിലൂടെ ശ്രദ്ധ നേടിയ നടി ജൂഹി റുസ്തഗി പലപ്പോഴും മാധ്യമങ്ങൾക്ക് മുന്നിൽ അമ്മയെ കുറിച്ച് വാചാലയായിട്ടുണ്ട്.

ജൂഹിയുടെ അമ്മയും സഹോദരനും സഞ്ചരിച്ച വണ്ടിയിൽ ലോറി വന്നിടിച്ചാണ് അപകടം സംഭവിച്ചത്.

കടപ്പാട്