മലയാളികളുടെ ലേഡി സൂപ്പർസ്റ്റാർ എന്നാണ് നടി മഞ്ജു വാര്യർ അറിയപ്പെടുന്നത്. വിവാഹമോചനത്തിനു ശേഷം സിനിമയിൽ ശക്തമായ തിരിച്ചുവരവ് നടത്തിയ മഞ്ജു വാര്യർ ഏതാനും വർഷങ്ങൾക്കുള്ളിൽ പഴയ മനോഹാരിത വീണ്ടെടുത്തു.
ജീവിതത്തിൽ നേരിട്ട എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത മഞ്ജു വാര്യർ, ആ ബലഹീനതകളെ സ്വന്തം ഇടം നേടുന്നതിനുള്ള ചവിട്ടുപടിയായി ഉപയോഗിച്ചു.
മലയാള സിനിമയിൽ ഒരുപാട് സൂപ്പർതാരങ്ങളുണ്ട്. എന്നാൽ മഞ്ജു വാര്യർക്ക് മാത്രമാണ് ലേഡി സൂപ്പർസ്റ്റാർ പദവി ഉള്ളത്.
ഇപ്പോള്‍ ഇതാ മഞ്ചു വാര്യരെ അനുകരിച്ചു ഒരു കുട്ടിതാരം എത്തിയിരിക്കുന്നു. സ്റ്റാര്‍ മാജിക്കിലുടെ പരിചിതമായ ചൈതന്യ പ്രകാശ് ആണ്.
മികച്ച ഒരു അഭിനയമാണ് കാഴ്ച വെച്ചിരിക്കുന്നത്. മാത്രമല്ല നിരവധി ആളുകളാണ് ചൈതന്യക്ക് അഭിനന്ദനങ്ങളുമായി എത്തുന്നുണ്ട്..
ഈ വീഡിയോ കാണുക ഷെയര്‍ ചെയ്യുക
കടപ്പാട്