കുഞ്ഞിനെ കിണറ്റിലെറിഞ്ഞ ശേഷം അമ്മ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു.. സംഭവം ഇങ്ങനെയാണ്തിരുവനന്തപുരം കിളിമാനൂരിൽ കുഞ്ഞിനെ കിണറ്റിലെറിഞ്ഞ ശേഷം അമ്മ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തുത്.

ഭര്‍ത്താവിന്റെ മുഖത്ത് ആസിഡ് ഒഴിച് ശേഷമാണു ഈ കടുംകൈ ചെയ്യ്തത്. സ്ഥിരമായി കുടുംബ വഴക്ക ഉണ്ടാകാറുണ്ട് എന്നാണ് നാട്ടുകാരും ഒക്കെ പറയുന്നത്..

