തീപ്പൊരി ഫോട്ടോസ്… ഗ്ലാമര്‍ ഫോട്ടോഷൂട്ടില്‍ ഒട്ടും പുറകോട്ട് ഇല്ല.. പ്രിയ വാര്യറിന്റെ ചിത്രങ്ങള്‍ കണ്ട് മൂക്കത്ത് വിരല്‍ വെച്ച് ആരാധകര്‍…

സോഷ്യൽ മീഡിയയിലും താരം സജീവമാണ്. പ്രിയ പ്രകാശ് വാരിയർ സോഷ്യൽ മീഡിയയിൽ പങ്കിട്ട ഒരു ഡാൻസ് വീഡിയോയും ശ്രദ്ധ ആകർഷിക്കുന്നു. പ്രിയ പ്രകാശ് വാരിയർ സോഷ്യൽ മീഡിയയിൽ പങ്കിട്ട ഒരു ഡാൻസ് വീഡിയോയും ശ്രദ്ധ ആകർഷിക്കുന്നു.

ഈ വീഡിയോ റഷ്യൻ തെരുവുകളിൽ നൃത്തം ചെയ്യുന്ന പ്രിയയെ ആണ് എല്ലാവരും കണ്ടത്. സുഹൃത്തുക്കളോടൊപ്പം റഷ്യയിൽ അവധി ആഘോഷിക്കുമ്പോള്‍ ആണ്ഈ ഡാൻസ് വീഡിയോ ചിത്രീകരിച്ചത്.
നമ്മ സ്റ്റോറീസ് എന്ന നെറ്റ്ഫ്‌ളിക്‌സ് പുറത്തിറക്കി ആല്‍ബത്തിലെ മലയാളം റാപ്പിനാണ് പ്രിയ പ്രകാശ് വാര്യര്‍ ചുവടുവെച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് 70 ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്. ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള മലയാളി നടിമാരിൽ ഒരാളാണ് പ്രിയ വാര്യർ. ഇൻസ്റ്റാഗ്രാമിൽ ആരാധകർക്കായി തന്റെ പ്രിയപ്പെട്ട ഫോട്ടോകൾ പങ്കിടുന്നതിൽ നടി മുൻപന്തിയിലാണ്. നിരവധി മോഡൽ ഫോട്ടോഷൂട്ടുകളിലും നടി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഗ്ലാമറസും ഹോട്ട് ബോൾഡ് ലുക്കുമായ താരത്തിന്റെ നിരവധി ഫോട്ടോകൾ നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. അതിനു ശേഷം താരം ഒരുപാട് വിമർശനങ്ങൾ കേട്ടു. നടി അപ്‌ലോഡ് ചെയ്ത ഏറ്റവും പുതിയ ഫോട്ടോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഗൃഹലക്ഷ്മിക്ക് വേണ്ടി നടത്തിയ ഫോട്ടോഷൂട്ട്‌ ആണ് ഇപ്പോള്‍ കാട്ടുതീ പോലെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. കുറച്ച് നാളുകളായി താരങ്ങള്‍ പങ്കുവെക്കുന്ന ഫോട്ടോസ് ഒക്കെ ഗ്ലാമര്‍ ലുക്കില്‍ ഉള്ളത് ആണ്. പല തരത്തില്‍ ഉള്ള കമന്റ്സ് വരുന്നുണ്ട്.

ചുരുക്കം ചില സാധാചാര കമന്ടുകരും തലപ്പോക്കുന്നുന്ദ് താരത്തിന്റെ ലുക്ക് കണ്ട് അമ്പരന്ന ആളുകളുടെ എന്നാവും കുറവല്ല. മലയാളികളുടെ പ്രിയപ്പെട്ട നടി ആകാന്‍ താരത്തിനു ഒരുപാട് കാലം ഒന്നും വേണ്ടി വന്നില്ല. ഒരു കണ്ണിറുക്കല്‍ കൊണ്ടാണ് താരം വൈറല്‍ ആയത് എങ്കിലും. ഇപ്പോള്‍ അങ്ങനെ അല്ല.

ഗ്ലാമര്‍ ഫോട്ടോഷൂട്ട്‌കളുടെ രാജകുമാരി എന്നാണ് ചിലര്‍ താരത്തിനെ വിശേഷിപ്പിക്കുന്നത് എന്തായാലും കുറച്ച്കാലം ഇനി ഇന്സ്ടഗ്രമിലും മറ്റു സോഷ്യല്‍ മീഡിയ സൈറ്റുകളിലും വൈറല്‍ ആകുന്നത് ഈ ഫോട്ടോസ് ആകും.