പുതിയ സന്തോഷവുമായി പ്രിയതാരം അശ്വതി ശ്രീകാന്ത്.. അങ്ങനെ കുടുംബത്തിലേക്ക് ഒരു പെണ്‍ കുഞ്ഞ്കൂടി.. അച്ഛനും ചേച്ചി പെണ്ണിനും വല്യ സന്തോഷം ❤️

അശ്വതി ശ്രീകാന്ത് മിനി സ്ക്രീന്‍ പ്രേഷകരുടെ ഇഷ്ട താരമാണ്, അവരുടെ മനം കവര്‍ന്ന താരങ്ങളില്‍ ഏറ്റവും മുന്നേ ഉള്ള താരം കൂടെയാണ് അശ്വതി. വർന്നു.

അടുത്തിടെ നടി അമ്മയാകുന്നതിന്റെ സന്തോഷവാർത്ത പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു. അശ്വതി തന്റെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് പതിവാണ്.

ഇപ്പോൾ നടി ഒരു കുഞ്ഞിന് ജന്മം നൽകിയതായി ഇന്സ്ടഗ്രമില്‍ പോസ്റ്റ്‌ ഇട്ടത്. അശ്വതി ഒരു പെൺകുട്ടിയായി ജനിച്ചു. കുഞ്ഞിന്റെ കൈകൾ പിടിച്ചാണ് ചിത്രം പങ്കുവെച്ചത്.

പേളി ഉൾപ്പെടെ നിരവധി പേർ സോഷ്യൽ മീഡിയയിൽ ആശംസകളുമായി എത്തിയിട്ടുണ്ട്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് അശ്വതിയാണ്.

പുതിയ ഒരു അഥിതി വരുന്നുണ്ടെന്നും താൻ ഒരു യൂട്യൂബ് ചാനൽ തുടങ്ങാൻ പോവുകയാണെന്നും നടി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഫ്ലവേഴ്സ് ചാനലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി അശ്വതി മാറി.

‘ചക്കപ്പഴം’ എന്ന സീരിയലിൽ അഭിനയിക്കുന്ന താരം മികച്ച പ്രകടനം കാഴ്ചവെക്കുന്നു. പല ഷോയിലും മലയാളികൾ അശ്വതിയെ കണ്ടിട്ടുണ്ട്. റേഡിയോ ജോക്കിയായാണ് നടി തന്റെ കരിയർ ആരംഭിച്ചത്.

കൊച്ചിയിലെ ആസ്റ്റർ മെഡി സിറ്റിയില്‍ വച്ച് അശ്വതി ആൺകുഞ്ഞിന് ജന്മം നൽകിയത്. അമ്മയ്ക്കും കുഞ്ഞിനും സുഖം…അച്ഛനും ചേച്ചി പെണ്ണിനും വല്യ സന്തോഷം ❤️❤️❤️

.

Thank you all for the warm wishes, love, prayers and support…!!താരം ചിത്രത്തിന് അടിക്കുറിപ്പ് നൽകി.
അശ്വതിക്ക് മൂത്ത മകളുമുണ്ട്. മകളുടെ പേര് പത്മ. പത്മയും അശ്വതിയും ഫോട്ടോഷൂട്ടിൽ തിളങ്ങിയിരുന്നു.