ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യന്‍ സിനിമയില്‍ തന്റെതായ ഒരു മുദ്രപതിപ്പിച്ച താരമാണ് സംയുക്ത മേനോന്, ഇപ്പോള്‍ സംയുക്ത മേനോന്റെ മേക്ക് ഓവർ കണ്ട് പ്രേക്ഷകർ അത്ഭുതപ്പെടുകയാണ്.
നടി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കിട്ട ചിത്രം ആരാധകർക്കിടയിൽ ചർച്ചചെയ്യപ്പെട്ടിരുന്നു.നീന്തല്‍ കുളത്തില്‍ ബിക്കിനി അണിഞ്ഞുള്ള ഫോടോസുമായി ഗ്ലാമറസായി പ്രത്യക്ഷപ്പെട്ടത്.
അന്യ ഭാഷാ ചിത്രങ്ങളിൽ നടി സജീവമാകാന്‍ പോകുന്നതിന്റെ അടയാളമാണിതെന്ന് പലരും സംശയിക്കുന്നു. അത്രക്കും ഗ്ലാമര്‍ ലുക്കില്‍ ആണ് നടിയുടെ ഫോട്ടോസ്.
തനതായ അഭിനയ നൈപുണ്യത്തിലൂടെ ചുരുങ്ങിയ സമയത്തിനുള്ളിൽ തനിക്കായി ഒരു പേരുണ്ടാക്കിയ മലയാള സിനിമയിലെ യുവതാരങ്ങളിലൊരാളാണ് സംയുക്ത മേനോൻ.
മികച്ച പ്രേക്ഷക പിന്തുണ തുടക്കം മുതൽ തന്നെ പ്രേക്ഷകർ നൽകിയിട്ടുണ്ട്. ഈ അടുത്തായി പങ്കുവെക്കുന്ന ഫോട്ടോസ് മുഴുവനും വളരെ ഗ്ലാമറസ് ആയതാണ്.
അതെ ചിത്രം ഇപ്പോള്‍ ചാര്‍കോള്‍ പെയിന്റ് ഉപയോഗിച്ച് വരചിരിക്കുക്കയാണ് ഒരു കലാകാരന്. ചിത്രത്തിനെകാളും പ്രേഫെകറ്റ് ആയി ആണ് വരച്ചിരിക്കുന്നത്.
ചിത്രം കണ്ട് മിക്കവാറും അത്ഭുതപെട്ട് ഇരിക്കുകയാണ് ഇന്സ്ടഗ്രമില്‍ ഒരു റീല്‍ ആയി പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ ലോകം മുഴുവനും വൈറല്‍ ആകുന്നത്.
അമലി ആര്‍ട്സ് എന്നാണ് ആ കാലാകരന്റെ പേര് ഇതേ ഇന്സ്ടഗ്രമില്‍ കൂടെയാണ് ഈ ചിത്രവും പങ്കുവെച്ചത്. ധാരാളം ആളുകള്‍ ഇതിനു സപ്പോര്‍ട്ട് ആയി എത്തുന്നുണ്ട്.
കലാകാരന്റെ കഴിവിനെ അഭിനന്ദനങ്ങള്‍ പല ഭഗത് നിന്നും ഒഴുകി എത്തുകയാണ് നിമിഷ നേരംകൊണ്ട് തന്നെ ചിത്രം വളരെ മികച്ച രീതിയില്‍ വൈറല്‍ ആകാന്‍ തുടങ്ങി.
കലാകാരന് എല്ലാ വിധ ആശംസകളും നേരുന്നു.. ഒരുപാട് ഫോട്ടോസും ഇന്സ്ടഗ്രമില്‍ കാണാന്‍ സാധിക്കും നല്ല ഒരു കലാകാരന് ആണ് വരച്ച ആള് ഒരു സംശയവും ഇല്ല.