കിടിലന്‍ വീഡിയോ കാണുക… ആട്ടയില്‍ പിടിച്ച് മെത്തയില്‍ കിടത്തിയാല്‍ കിടക്കുമോ,, അത് സണ്ണി ചേച്ചി ചെയ്യ്തലും അങ്ങനെയേ വരൂ..

കുട്ടനാടൻ മാര്‍പാപ്പക്ക് ശേഷം ശ്രീജിത്ത്‌ വിജയ്‌ സംവിധാനം ചെയ്യുന്നഷീറോയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സണ്ണി ലിയോൺ ആണ്.

കഴിഞ്ഞ ദിവസത്തില്‍ താരം മൂന്നാറില്‍ എത്തി. മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യുന്നത്.

ഷൂട്ട്‌ ഇടവേളകളില്‍ താരം പങ്കുവെക്കുന്ന വീഡിയോസ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആകാറുണ്ട്.
ഇപ്പോള്‍ താരം പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോ വൈറല്‍ ആകുകയാണ്.

ശ്രീജിത്ത് വിജയ് യുടെ ഷിറോയുടെ ചിത്രീകരണത്തിനായി മൂന്നാറിലെത്തിയ സണ്ണി ലിയോൺ ഷൂട്ടിംഗ് ലൊക്കേഷനിൽ രസകരമായ ഫോട്ടോസ് ഒക്കെ പങ്കുവെക്കുനുന്ദ്.

താരം തന്നെയാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. കോടിക്കണക്കിന് ഫോളോവേര്സ് ഉള്ള ആളാണ് സണ്ണി, നിമിഷ നേരംകൊണ്ട് ഏകദേശം അമ്പത് ലക്ഷം ആളുകള്‍ ഈ വീഡിയോ കണ്ടിരിക്കുന്നത്..

വീഡിയോ കാണുക.