ഓണം ഒക്കെ അടുത്തെത്തി.. പൂക്കളും പിടിച്ചുള്ള അനുസിത്താരയുടെ പുത്തന്‍ ഫോട്ടോസ് സോഷ്യല്‍ ഇടങ്ങളില്‍ വൈറല്‍ ആകുന്നു..

മലയാള തനിമ കൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച പ്രിയകരിയാണ്‌ അനു സിത്താര. പങ്കുവെക്കുന്ന എല്ലാ പുതിയ വീഡിയോയും ഫോട്ടോയും ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്ന കാഴ്ച ആണ് ഇന്സ്ഗ്രമില്‍ ഒക്കെ നോക്കിയാല്‍ കാണുന്നത്

ഓണം ഇങ്ങോട്ട അടുത്ത എത്തുന്ന സമയമാണ് ഇപ്പോള്‍ കൊറോണ കാരണം ഓണം ആഘോഷം മലയാളികള്‍ക്ക് ഒരു സ്വപ്നം മാത്രമാണ് ഇപ്പോള്‍.

താരം ഇപ്പോള്‍ ഇന്സ്ടഗ്രമില്‍ പങ്കുവെച്ച വീഡിയോ യും ഫോട്ടോയും ഓണക്കാലത്തെ ഒര്മിപ്പ്കും വിധം ഉള്ളതാണ്. ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു ആ വീഡിയോ.

2013 ൽ സുരേഷ് അച്ചു സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു വെള്ളിത്തിരയിലെത്തിയത്.

പിന്നീട് ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം സത്യൻ അന്തിക്കാടിന്റെ ‘ഒരു ഇന്ത്യൻ പ്രണയകഥ’യിൽ അഭിനയിച്ചു’.

പിന്നീട് ഹാപ്പി വെഡ്ഡിംഗ്, ഫുക്രി, രാമന്റെ ഏദൻ തോട്ടം, അച്ചായൻസ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.

വിഷ്ണു പ്രസാദിനെയാണ്താരം വിവാഹം കഴിച്ചത്. അമ്മ രേണുകയോടൊപ്പം കൽപ്പറ്റയിൽ ഒരു നൃത്ത വിദ്യാലയവും നടത്തുന്നു.

എട്ടാം ക്ലാസ് മുതൽ കലാമണ്ഡലത്തിൽ ചേർന്ന് മോഹിനിയാട്ടം പരിശീലിക്കാൻ തുടങ്ങി. ഹയർ സെക്കണ്ടറി വിദ്യാഭ്യാസം കൽപ്പറ്റയിലായിരുന്നു.

സ്കൂൾ കലോൽസവ വേദികളിലൂടെയാണ് അനു സിത്താര ശ്രദ്ധിക്കപ്പെടുകയും സിനിമയാകുകയും ചെയ്തത്. . താരം വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

Leave a Comment