തൊഴു കൈയ്യോടെ മഞ്ജുവിന്റെ മറുപടി… മഞ്ജുവിനോട് ചോദിക്കാൻ പാടില്ലാത്ത ചോദ്യം ചോദിച്ചു ശോഭന.
എത്ര കാലമെടുത്താലും മലയാളികൾ മറക്കാത്ത ചില നായികമാരുണ്ട്. ആ കൂട്ടത്തിലെ നായികമാരിൽ ഒരാളാണ് മഞ്ജു വാര്യരും ശോഭനയും. അത്രത്തോളം അവർ ആരാധകരുടെ മനസ്സിൽ ഇടം നേടിയിരുന്നു. ആരാധകരുടെ മനസ്സ് കീഴടക്കിയ രണ്ട് നായികമാർ. മലയാളത്തിന് രണ്ട് മികച്ച താരോദയം. അടുത്തിടെ മധുര ശോഭനം എന്ന പരിപാടിയിൽ ഇരുവരും പങ്കെടുത്തിരുന്നു. ഈ അവസരത്തിൽ ശോഭന ചോദിച്ച ഒരു ചോദ്യവും അതിന് മഞ്ജു നൽകിയ മറുപടിയും ശ്രദ്ധേയമാണ്. മഞ്ജുവിനോട് ശോഭന ചോദിച്ചത് ഇതാണ്. മണിച്ചിത്രത്താഴ് കണ്ടിട്ടുണ്ടോ? ചോദ്യം കേട്ട് മഞ്ജു … Read more