നീന എന്ന ലാല്‍ ജോസ് ചിത്രത്തിലുടെ ഒറ്റയടിക്കാണ് ലയാളികളുടെ മനസിലേക്ക് ദീപ്തി സതി എന്ന സുന്ദരി ഓടി കയറിയത്.
അതിനു മുമ്പേ മോഡലിംഗ് രംഗത്ത് സജീവമായിരുന്നു. നീനക്ക് വേണ്ടി ലാല്‍ ജോസും കൂട്ടരും നിരവധി ഓടിഷന് നടത്തിയിട്ടുണ്ട്.
പക്ഷെ അവസാനമാണ് ദീപ്തിയെ കണ്ടത്. ദീപ്തിയുടെ ലുക്കും മട്ടും ഭാവവും ഒക്കെ നീനക്ക് പറ്റിയത് ആയിരുന്നു.
തന്റെ യഥാര്‍ത്ഥ ജീവിതത്തില്‍ നീന കഥാപാത്രമായി നല്ല സാമ്യം തോന്നിയിരുന്നു. അതുകൊണ്ടുതന്നെ എനിക്ക് പെട്ടന്ന് തന്നെ ആ കഥാപാത്രമായി അലിഞ്ഞു ചേരാന്‍ സാധിച്ചു,
മാത്രമല്ല അഭിനയിക്കുമ്പോള്‍ എനിക്ക് എളുപ്പത്തില്‍ തന്നെ വേഷം ചെയ്യാനും സാധിച്ചിരുന്നു എന്നും നടി പറഞ്ഞിട്ടുണ്ട്. അഭിനയത്രി മാത്രമല്ല, മോഡല്‍ , ഡാന്‍സ്, പാട്ട് തുടങ്ങിയ മേഖലകളിലും ദീപ്തി കഴിവ് തെളിയിച്ചിട്ടുണ്ട്,
ഇടക്ക് ഇടക്ക് പങ്കുവെക്കുന്ന ഡാന്‍സ് വീഡിയോ ഒറ്റയടിക്ക് തന്നെ വൈറല്‍ ആകുന്നത് പതിവാണ്.. സൌത്ത് ഇന്ത്യ മുഴിവന്‍ ആരാധകര്‍ ഉണ്ട് താരത്തിന്. ബോള്‍ഡ് ആയും ഗ്ലാമര്‍ ആയും ഹോട്ടായും ഉള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കാന്‍ ആണ് ദീപ്തിക്ക് കൂടുതല്‍ ഇഷ്ടം.
ഇന്സ്ടഗ്രം വഴി പങ്കുവെക്കുന്ന ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ട് തന്നെ വൈറല്‍ ആകാറുണ്ട്. അതുപോലെ ഹോട്ട് ലുക്കില്‍ ഇതാ ഒരു ഫോടോഷൂട്ട് ഇപ്പോള്‍ ദീപ്തി പങ്കുവേചിരികുന്നു. 2021 ആരംഭിച്ചപ്പോള്‍ പങ്കുവെച്ച ഈ ചിത്രത്തിന് നല്ല പ്രതികരണമാണ് ഇപ്പോള്‍ കിട്ടുന്നത്..
വൈറലായ ബിക്കിനി ഫോട്ടോയെക്കുറിച്ചും തുറന്നു പറഞ്ഞു. എന്റെ ആദ്യ മറാത്തി ചിത്രമായ ലക്കിയിലെ ഒരു രംഗം കണ്ടതിന് ശേഷം ചില ആളുകൾ ആ ഫോട്ടോഷൂട്ട് തെറ്റിദ്ധരിച്ചു.
എനിക്കും ആ രംഗത്തിൽ ആദ്യം അഭിനയിക്കാനുള്ള ടെൻഷൻ ഉണ്ടായിരുന്നു. സംവിധായകൻ വ്യക്തമാക്കിയപ്പോൾ ഞാൻ ശാന്തനായിരുന്നു. ആ രംഗം സിനിമയിൽ ആവശ്യമായിരുന്നു.
ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതോടെ ചിത്രം വൈറലായി. ഇതിന് ധാരാളം നല്ല അഭിപ്രായങ്ങൾ ലഭിച്ചു. എനിക്ക് വേണ്ടി മാത്രം ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
ആ സിനിമയിൽ സീൻ അത് ആഗ്രഹിക്കുന്നുവെങ്കിൽ, അത് ചെയ്യേണ്ടത് ഒരു നടിയെന്ന നിലയിൽ എന്റെ കടമയാണ് .. ‘ദീപ്തി പറഞ്ഞു. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും അഭിനയിച്ച ഡ്രൈവിംഗ് ലൈസന്‍സ് ആണ് മലയാളത്തിലെ അവസാന ചിത്രം