വല്ലാത്ത ധൈര്യം തന്നെ…😲😲 മലയാളി എയർഹോസ്റ്റസ് കോഴിക്കോട് അറസ്റ്റിലായത് അടിവസ്ത്രത്തിനകത്ത് 99 ലക്ഷം രൂപയുടെ സ്വർണവുമായി😇😇….

in Populor Posts
Advertisement


കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച മലപ്പുറം സ്വദേശി ഷഹാന(30)യെ മലയാളി എയർഹോസ്റ്റസ് അറസ്റ്റ് ചെയ്തു. ഷഹാനയിൽ നിന്ന് രണ്ട് കിലോ സ്വർണം പിടികൂടി. ഷാർജയിൽ നിന്ന് കോഴിക്കോട് എത്തിയ എയർ ഇന്ത്യ എക്‌സ്പ്രസിലെ ക്യാബിൻ ക്രൂ അംഗമായിരുന്നു ഷഹാന.


കോഴിക്കോട് ഡിആർഐ സംഘം നടത്തിയ പരിശോധനയിലാണ് ഷഹാന പിടിയിലായത്. അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. ഡെപ്യൂട്ടി കമ്മിഷണർ ഡോ.എസ്.എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.


മിശ്രിതം പ്രത്യേകം പരിശോധിച്ചപ്പോൾ 99 ലക്ഷം രൂപയുടെ സ്വർണം സംഘം കണ്ടെത്തി. ഇത്തരത്തിലാണോ സ്വർണം കടത്തിയതെന്ന് ഷഹാന നേരത്തേ ഈ രീതിയില്‍ സ്വര്‍ണം കടത്തിയിട്ടുണ്ടോ എന്നും അന്വേഷിച്ചിരുന്നതായി അന്വേഷണ സംഘം പറഞ്ഞു.
Advertisement
Advertisement

Advertisement