ഒരുകാലത്തെ മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ടിവി ഷോ ഏതാണ് എന്ന് ചോദിച്ചാല്‍ ഒറ്റ വാക്കേ ഉള്ളു അത് ബെടായി ബംഗ്ലാവ് ആയിരുന്നു. ഏഷ്യാനെറ്റില്‍ ആയിരുന്നു ‘ബഡായി ബംഗ്ലാവ്’ എന്ന സൂപ്പർ ഹിറ്റിലൂടെ പരിപാടി ഉണ്ടായത്.
അതിലുടെ മലയാളികള്‍ക്ക് ഒരു പുത്തന്‍ താരത്തെ കിട്ടി അതാണ് ആര്യ. നമ്മുടെ മലയാളികൾക്ക് ഏറെ പരിചിതമായ ഒരു താരമായിരുന്നു ആര്യ. രമേശ് പിഷാരടിയുടെ ഭാര്യയായി ആര്യയുടെ കഥാപാത്രം ഈ ഷോയിൽ അരങ്ങു തകർത്തു.
ബഡായി ബംഗ്ലാവില്‍ ആര്യയുടെ കരിയറിനെ മാറ്റിമറിച്ചിരുന്നു. ഇതിനു പിന്നാലെ ആര്യ സിനിമകളിൽ ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഹണി ബി 2, ഗാനഗന്ധർവൻ, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ സിനിമകളിൽ നമുക്ക് ആര്യയുടെ പ്രേഷകര്‍ കണ്ടു.
സിനിമകളിൽ മാത്രമല്ല ഏഷ്യാനെറ്റിലെ സ്ത്രീധനം എന്ന സീരിയലിലും ആര്യ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. മിനി സ്ക്രീൻ ഷോകളിൽ മാത്രമല്ല വലിയ സ്ക്രീൻ സിനിമകളിലും നിരവധി സ്റ്റേജ് ഷോകളിലും ആര്യ തന്റെ കഴിവ് തെളിയിച്ചു.
സോഷ്യൽ മീഡിയയിൽ ആരാധകരുടെ പ്രിയങ്കരിയായി തീര്‍ന്ന ആര്യയ്ക്ക് ബിഗ് ബോസ് മത്സരത്തിന് ശേഷം കുറച്ച് ഹേയ്ട്ടെര്സ്ഗ് ഉണ്ടായി. എന്നാൽ താരത്തിന്റെ ഓരോ ഫോട്ടോകൾ പുറത്തു വരുമ്പോള്‍ ആരാധകര്‍ ഏറ്റെടുക്കും. വിമര്‍ശിച്ചവര്‍ തന്നെ നല്ലത് പറയുന്നതും കാണാം,
ഇതിനൊക്കെ ശേഷം ഇപ്പോള്‍ താരം എല്ലാ പരിപാടികളില്‍ നിന്നും വിട്ടു നില്കുകയാണ്, ഇന്സ്ടഗ്രാം വളരെ ആക്റ്റീവ് ആണ് താരം. സ്വന്തമായി ബിസിനസ് നോക്കി നടത്തുന്ന ആര്യ ഇപ്പോള്‍ അതിന്റെ തിരക്കില്‍ ആണ്. മുഴുവന്‍ സമയം ബിസിനസ് എന്ന രീതിയില്‍ ആണ് ഇപ്പോള്‍.
കല്യാണം കഴിഞ്ഞു ഒരു കുഞ്ഞും ആര്യക്ക് ഉണ്ട് ഇപ്പോള്‍, ഭര്‍ത്താവും ആയി വേര്‍പിരിഞ്ഞാണ് കഴിയുന്നത്, അത്കൊണ്ട് തന്നെ ജീവിതം ഒരു വിജയം ആകി തീര്‍ക്കാന്‍ ബുസിനെസ്സില്‍ ആണ് താരം ഇപ്പോള്‍. കാഞ്ചിവരം, എന്ന ക്ലോതിംഗ് ബ്രണ്ടും. ആരോവാ എന്ന ഒരു ബ്രണ്ടും താരത്തിന്റെ ആണ്.