നഗ്ന വീഡിയോ കാണിച്ച് പണം തട്ടുന്നവർ കേരളത്തിൽ.. സൂക്ഷിക്കുക എന്റെ അവസ്ഥ വരരുത്..

in Populor Posts
Advertisement

Advertisement

എന്റെ അവസ്ഥ വരരുത്തും എല്ലാരും സുഷിക്കുക നഗ്ന വീഡിയോ കാണിച്ച് പണം തട്ടുന്നവർ കേരളത്തിൽ | Honey trap

കുറച്ച് കാലങ്ങള്‍ ആയതേ ഉള്ളു ഹണി ട്രാപ്പ് എന്ന് പദം എല്ലാവരും കേള്‍ക്കാന്‍ തുടങ്ങിയിട്ട്. ആദ്യം ആളുകള്‍ വിചാരിച്ചേ എന്തോ തേന്‍ സംബധംമായ സാധനം ആണ് എന്ന് പക്ഷെ പിന്നിടാണ് ഇതിന്റെ പിന്നില്‍ ഉള്ള കാര്യം എല്ലാവര്ക്കും മനസിലാകുന്നത്.

Advertisement

ഒരു തരം തട്ടിപ്പിന്റെ പേരാണ് ഹണി ട്രാപ്പ്. ചെറിയൊരു ട്രാപ്പ് ഒന്നും അല്ല കേട്ടോ ലക്ഷങ്ങള്‍ കോടികള്‍ തട്ടിക്കുന്ന ന്യൂ ജെന്‍ തട്ടിപ്പാണ് ഇത്.

Advertisement

ഇതിന്റെ വലയില്‍ കുടുങ്ങുന്നവര്‍ അനവധി ആണ്, വലിയ തലപ്പത്ത് ഇരിക്കുന്നവര്‍ മുതല്‍ ഉള്ള ആളുകള്‍ വരെ ഇത്തരം പ്രവര്‍ത്തികള്‍ക്ക് ഇരആകുന്നു.

Advertisement

അതുപോലെ ഉള്ള ഒരു വീഡിയോ ആണ് ഇത് നിങ്ങള്‍ കാണാന്‍ മറക്കരുത്. അറിയണം നിങ്ങള്‍. ഒരു പക്ഷെ നിങ്ങള്‍ക്കോ നിങ്ങളുടെ വേണ്ടപെട്ടവര്‍ക്കോ ഇത്തരം ഒരു പ്രശനം വന്നാല്‍ അത് തടയാന്‍ നിങ്ങള്‍ ശ്രമിക്കണം.

വീഡിയോ കാണുക…
കടപ്പാട്

Advertisement
Advertisement