ചില രംഗങ്ങള്‍ മാത്രം എടുത്ത് മോശമായ രീതിയില്‍ പ്രചരിപ്പിക്കുന്നുണ്ട്.. സ്വകാര്യ ദൃശ്യം എന്ന പേരില്‍ ആണ് ബിരിയാണിയിലെ ഈ രംഗങ്ങള്‍ ഒക്കെ പ്രചരിപ്പിക്കുന്നത്

in Populor Posts
Advertisement

Advertisement

സാജിൻ ബാബു സംവിധാനം ചെയ്ത ചിത്രമാണ് ബിരിയാണി. നിരവധി ചലച്ചിത്രമേളകളിൽ അവാർഡ് നേടിയ ചിത്രം അടുത്തയിടക്ക് പുറത്തിറങ്ങിയിരുന്നു. സ്വന്തം യൂട്യൂബ് ചാനലിലൂടെ സജിൻ ബാബു ട്രെയിലർ പുറത്തിറക്കിയതും. ഈ ചിത്രത്തിലെ അഭിനയത്തിന് കനി കുസൃതി മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടി. കകനി കുസൃതി അഭിനയത്തിന് അന്താരാഷ്ട്ര അവാർഡും തേടിയെത്തിയിരുന്നു.

സ്‌പെയിനിലെ മാഡ്രിഡിൽ നടന്ന ഇമാജിൻ ഫിലിം ഫെസ്റ്റിവലിൽ കനി കുസൃതി അന്താരാഷ്ട്ര മികച്ച രണ്ടാമത്തെ അവാർഡ് നേടി. ഇറ്റലിയിലെ റോമിൽ നടന്ന ഏഷ്യാറ്റിക്ക ഫെസ്റ്റിവലിലാണ് ബിരിയാണി ലോക പ്രീമിയർ ആദ്യം പ്രദര്‍ശിപ്പിക്കുന്നത്. അവിടെ മികച്ച ചിത്രത്തിനുള്ള നെറ്റ്പാക്ക് അവാർഡ് നേടി.

Advertisement

ബാംഗ്ലൂർ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ജൂറി അവാർഡും മികച്ച തിരക്കഥയ്ക്കുള്ള പദ്മരാജൻ അവാർഡും നേടി. അമേരിക്ക, ഫ്രാൻസ്, ജർമ്മനി, നേപ്പാൾ എന്നിവിടങ്ങളിലെ വിവിധ അന്താരാഷ്ട്ര ചലച്ചിത്രമേളകൾക്കുള്ള തിരഞ്ഞെടുക്കലുകൾ ബിരിയാണി നേടിയിട്ടുണ്ട്. കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ ബിരിയാണിയിലെ അഭിനയത്തിന് കനി കുസൃതി മികച്ച നടിക്കുള്ള അവാർഡ് നേടി.

Advertisement

ഖദീജയുടെ കിടപ്പുമുറിയിൽ നിന്ന് ആരംഭിക്കുന്ന ബിരിയാണി ഞെട്ടിക്കുന്ന ഒരു കഥയിൽ അവസാനിക്കുന്നില്ല. അത് അവിടെ നിന്ന് പുനരാരംഭിക്കുന്നു. ആത്മാർത്ഥവും ധീരവുമായ ഒരു കലാസൃഷ്ടിയുടെ സഹജാവബോധമായി ബിരിയാണി അനിശ്ചിതമായി നമ്മോടൊപ്പം നിലനിൽക്കും. ആ തുടർച്ച തുടർച്ചയായി കലാപ്രേമികളെന്ന നിലയിൽ നമ്മെ ആനന്ദിപ്പിക്കുന്നു, അതേസമയം തന്നെ സാമൂഹ്യജീവികളായി നമ്മെ വേദനിപ്പിക്കുന്നു.

ഇടവിട്ട് ചില സമയങ്ങളില്‍ സിനിമയില്‍ വരുന്ന കിടപ്പറ രംഗങ്ങള്‍ ഉണ്ട്. ഇപ്പോള്‍ ഇതിലെ ചില രംഗങ്ങള്‍ മാത്രം എടുത്ത് സോഷ്യല്‍ മീഡിയവഴി പ്രജരിപ്പിക്കുന്ന രീതിയില്‍ ഉള്ള സംഭവങ്ങള്‍ ഉണ്ടാകുന്നു. ഇതിനെതിരെ ഇതിന്റെ സംവിധായകന്‍ തന്നെ ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നു. കനി കുസൃതി ഉൾപ്പെടെ ഉള്ളവരുടെ ഉൾപ്പെടുന്ന സീനുകൾ മാത്രം ആയി ആണ് ക്ലിപ്പുകൾ പ്രചരിക്കുന്നത്. ഇതിനെതിരെ സംവിധായകൻ രംഗത്ത് വന്നിട്ടുണ്ട്

Advertisement

സിനിമയെ അതിന്‍റെ യഥാര്‍ത്ഥ ഉദേശശുദ്ധിയോടെ കാണാത്തവര്‍ ആണ് ഇത്തരം പരിപാടികള്‍ ചെയ്യുന്നത്. അവരുടെ ലക്ഷം മറ്റൊന്നാണ്. അവര്‍ ഒരു സ്വകാര്യ ഓണ്‍ലൈന്‍ ചാനില്‍ നല്‍കിയ അഭിമുഖത്തില്‍ വളരെ ശക്തമായ ഭാഷയില്‍ തന്നെ സംവിധായകന്‍ സജിൻ ബാബു ഇതിന് എതിരെ പറയുന്നു.

ഇതിപോലെ ഈ സിനിമയില്‍ അഭിനയിച്ച മറ്റൊരു നടനായ തോനക്കള്‍ അജയ ചന്ദ്രനും തന്റെ അഭിപ്രായം പറഞ്ഞത് ഇങ്ങനെയാണ്. ധാരാളം കോമഡി പരിപാടികളിലും കുറച്ച് സിനിമ സീരിയല്‍ ടിവി പരിപാടികളില്‍ ഒക്കെ അഭിനയിച്ച താരമാണ് ഞന്‍

പക്ഷെ അന്നൊന്നും ഒരു രംഗങ്ങളും ഇതുപോലെ പുറത്ത് വൈറല്‍ ആയിട്ടില്ല. ബിരിയാണിയിലെ രംഗങ്ങള്‍ ഇപ്പോളും പ്രജരിക്കുന്നത് എന്ത് കൊണ്ടാണ് എന്ന് അറിയില്ല. കുറച്ച് സീന്‍ ഉള്ളത് കൊണ്ടായിരിക്കും ഉവ പ്രജരിക്കുന്നത്.

ഒരു സിനിമയിലെ രംഗം എന്ന പേരില്‍ അല്ല ഈ രംഗങ്ങള്‍ ഇപ്പോള്‍ ചില ആളുകള്‍ പുറത്ത് വിടുന്നത് മറ്റു തരത്തില്‍ ആണ് ഈ രംഗങ്ങള്‍ എഡിറ്റ്‌ ചെയ്യ്ത് വിടുന്നത്. ഒരു സിനിമയുടെ മാത്രം ഭാഗമായ രംഗങ്ങളെ വളച്ചൊടിക്കുന്ന പ്രവര്‍ത്തിയാണ് ഇത്തരക്കാര്‍ ചെയ്യുന്നത്.

ഇത്തരത്തില്‍ പ്രജരിക്കുന്ന ചിത്രം ഒക്കെ ഒരു വ്യക്തിയുടെ സ്വകാര്യ ചിത്രം എന്ന പേരില്‍ ആണ് പ്രജരിക്കുന്ന അങ്ങനെ ആണ് വരുത്തി തീര്‍ക്കുന്നതും അതൊന്നും മനസിലാക്കാതെയാണ് ഈ കൂട്ടര്‍ ഈ ക്ലിപ്പ് ഒക്കെ സാമൂഹ്യ മാധ്യമങ്ങളില്‍ ഇടുന്നതും പ്രജരിപ്പിക്കുന്നതും എന്നും പറയുന്നു.


കടപ്പാട് ABC Malayalam


കടപ്പാട് Behindwoods Ice

Advertisement
Advertisement