ബേസിൽ ജോസഫ് സംവിധാനം ചെയ്ത സ്പോർട്സ് ഒപ്പം കോമഡിയും കൂടിചേര്‍ത്ത സിനിമ ഗോഡയിലെ നായികയാണ് വാമിക ഗാബി.
ചിത്രത്തിൽ രഞ്ജി പണിക്കര്‍, അജു വർഗീസ്, ഹരീഷ് പെരടി, മാല പാർവതി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
പിന്നീട് വാമിക ഗാബി പൃഥ്വിരാജിന്റെ സിനിമയില്‍ പ്രധാന വേഷത്തിലെത്തി. ‘Nine’ എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ കൂടെ പ്രധാന കഥാപാത്രത്തെ വാമിക അവതരിപ്പിച്ചു.
നിലവിൽ ഹിന്ദി, പഞ്ചാബി, തെലുങ്ക് ചിത്രങ്ങളിൽ വാമിക സജീവമാണ്. താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ പുറത്തിറങ്ങി.
ഏറ്റവും പുതിയ മേക്കോവറിൽ നടി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഗ്ലാമറസ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തു. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.
ഗ്ലാമര്‍ ഫോട്ടോസ് പങ്കുവേക്കുന്നതില് ഒരു മടിയും കാണിക്കത്ത ആളാണ് താരം എന്ന് പല തവണ ആളുകള്‍ അറിഞ്ഞതാണ്.
ഗ്ലാമര്‍ ഫോട്ടോസ് പങ്കുവേക്കുന്നതും അതിനു വരുന്ന കമന്റും ഒക്കെ താരം നന്നായി ആസ്വതിക്കാറുണ്ട്. ആരാധകരും അതുപോലെ തന്നെയാണ്.
വലിയ ഒരു ആരാധകര്‍ തന്നെ പുറത്ത് ഉണ്ട് അത്കൊണ്ട് തന്നെ ഇന്ടഗ്രമില്‍ നല്ലൊരു ആഘോഷമാണ് താരത്തിന്റെ ഫോട്ടോസ് വരുമ്പോള്‍.