ഓരോരോ മാരണങ്ങളെ…!😝😝😝😝😝😝😝😝😝😝 EbullJet വിഷയത്തില്‍ ഇടപെടണം അഭ്യര്‍ത്ഥിച്ച് കോള്‍, പിന്നാലെ മുകേഷിന്റെ ഫെസ്ബുക്ക്‌ പോസ്റ്റ്‌… സോഷ്യല്‍ മീഡിയ വൈറല്‍ ആകുന്നു..

in Populor Posts
Advertisement

യൂട്യൂബ് ബ്ലോഗർമാരായ ഇ-ബൾജെറ്റ് സഹോദരന്മാർ ഇന്നലെ അറസ്റ്റിലായി. വാഹനം പരിഷ്കരിച്ചതിനും ആർടിഒ ഓഫീസിൽ ബഹളമുണ്ടാക്കിയതിനും ഇ-ബുൾ ജെറ്റ് സഹോദരങ്ങളെ അറസ്റ്റ് ചെയ്തതിൽ പലരും പ്രതിഷേധിച്ചു.

Advertisement

ഇ-ബുൾജെറ്റ് സഹോദരങ്ങൾക്ക് വേണ്ടി പലരും രംഗത്തുവന്നു. സംഭവത്തിൽ തന്നെ ഒരാളുടെ കോളിന് മറുപടിയായി മുകേഷ് ഒരു ട്രോൾ പങ്കുവെച്ചു.

Advertisement

ഇ-ബുള്ളറ്റ് ജെറ്റ് വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ആരോ മുകേഷിനെ വിളിക്കുകയായിരുന്നു. എന്നാൽ എന്താണ് സംഭവിച്ചതെന്ന് മുകേഷിന് മനസ്സിലായില്ല. അവസാനം മുകേഷിന് മനസിലായി.

Advertisement

ഞാന്‍ ഒന്ന് അന്വേഷിച്ച് നോക്കട്ടെ എന്നും മുകേഷ് പറയുന്നുണ്ട്. അടുത്ത ഇടക്ക് കോള്‍ വിവാദങ്ങള്‍ പിന്തുടരുന്ന മുകേഷ്, ഈ കോളിന് വന്ന മറുപടി പോലെ ഫെസ്ബുക്കില്‍ ഒരു പോസ്റ്റ്‌ ഇട്ടു.

Advertisement

ട്രോളിന്റെ അടിക്കുറിപ്പ് ഇങ്ങനെ ആയിരുന്നു ഓരോരോ മാരണങ്ങളെ…! “ഗുഡ് ട്രോൾ” എന്ന കാപ്ഷന്‍ കൂടെയാണ് ട്രോള്‍പങ്കുവെച്ചത്.

മുകേഷുമായുള്ള ഫോൺ കോൾ സോഷ്യൽ മീഡിയയിലും ചർച്ചയായി. ഓൺലൈൻ പഠനത്തിന് സഹായം അഭ്യർത്ഥിച്ച് അടുത്തിടെ ഒരു കുട്ടി വിളിച്ചപ്പോൾ മുകേഷിന്റെ പ്രതികരണം വിവാദമായിരുന്നു.

Advertisement
Advertisement