ഒരു കുറവും ഉണ്ടായില്ല.. മീനാക്ഷിയുടെ സര്‍പ്രൈസ് ആഘോഷം ഇങ്ങനെ.. ദിലീപ് ഇല്ലാഞ്ഞിട്ടും ഗംഭീര സര്‍പ്രൈസ് ഒരുക്കി ഞെട്ടിച്ചത് ഇങ്ങനെ വീഡിയോ കാണുക..

in Populor Posts
Advertisement

ദിലീപും കാവ്യാ മാധവനും അഞ്ചാം വിവാഹ വാർഷികം ആഘോഷിച്ചു. ഗോസിപ്പുകളുണ്ടായിട്ടും പ്രതികരണമില്ലാതെ മലയാളികൾക്ക് സർപ്രൈസ് നൽകി. മകൾ മീനാക്ഷിയും ദിലീപിനൊപ്പം ഉണ്ടായിരുന്നു.

Advertisement

ഇപ്പോഴിതാ ഇരുവരുടെയും വിവാഹ വാർഷികത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് ആരാധകർ. അഞ്ച് വർഷമായി മലയാള സിനിമയിലെ ഭാഗ്യ ജോഡികളാണ് ദിലീപും കാവ്യാ മാധവനും.

Advertisement

അവരുടെ പല കഥകളും ഈ സമയത്ത് വൈറലാകുന്നു. മീനാക്ഷിക്കും മഹാ ലക്ഷ്മിക്കും ഇനിയും ഒരുപാട് വർഷങ്ങൾ ഒരുമിച്ച് നയിക്കാനുള്ള ഭാഗ്യം ലഭിക്കട്ടെ എന്ന് സോഷ്യൽ മീഡിയയിൽ ഏവരും ആശംസിക്കുന്നു.

Advertisement

കാവ്യയുടെയും ദിലീപിന്റെയും മകളാണ് മഹാലക്ഷ്മി. ആ മകൾ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ എല്ലാവർക്കും പരിചിതയാണ്.

Advertisement

ചേച്ചി മീനാക്ഷി പലപ്പോഴും മഹാലക്ഷ്മിയുടെ ചില ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്. മഹാലക്ഷ്മിയുടെ അത്തരമൊരു ചിത്രം കാണാൻ എല്ലാവർക്കും ഇഷ്ടമാണ്.

കാവ്യയ്ക്ക് സർപ്രൈസുമായി മീനാക്ഷി വീട്ടിലെത്തിയെന്ന വാർത്ത ഫാൻസ് പേജിൽ വൈറലായിരുന്നു. ആരാധകര്‍ക്ക് വലിയ ഇഷ്ടമുള്ള താരങ്ങള്‍ തന്നെയാണ് ഇവര്‍ ഇപ്പോള്‍.

വീഡിയോ കടപ്പാട്

Advertisement
Advertisement