ഈ വര്‍ഷത്തെ ആദ്യത്തെ അതിഥി എത്തി.. മിസ്റ്റര്‍ കൊറോണ.. പ്രതിക്ഷിക്കാതെ ഒറ്റവരവായിരുന്നു.. മീനയുടെ അവസ്ഥ ഇങ്ങനെ

in latest Updates
Advertisement

നടി മീനയ്ക്കും കുടുംബത്തിനും കൊവിഡ്. സോഷ്യൽ മീഡിയയിലൂടെ മീന തന്നെയാണ് ഇക്കാര്യം പ്രേക്ഷകരുമായി പങ്കുവെച്ചത്.

Advertisement

2022-ൽ എന്റെ വീട്ടിൽ വരുന്ന ആദ്യത്തെ അതിഥി. മിസ്റ്റർ കൊറോണ. അവൻ എന്റെ കുടുംബത്തെ മുഴുവൻ സ്നേഹിച്ചു.

Advertisement

പക്ഷെ അത് അധികനേരം വീട്ടിൽ വയ്ക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. നിങ്ങളും ജാഗരൂകരായിരിക്കണം. ആരോഗ്യവാനായിരിക്കുക.

Advertisement

രോഗം പടരാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മീണ പറഞ്ഞു. അതേസമയം, മോഹൻലാൽ നായകനാകുന്ന-ബ്രോ ഡാഡി മീന നായികയായി റിലീസിന് ഒരുങ്ങുകയാണ്.

Advertisement

ദൃശ്യം 2ന് ശേഷം മോഹൻലാലും മീനയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പൃഥ്വിരാജാണ് സംവിധാനം. മോഹൻലാലിന്റെയും മീനയുടെയും മകനായാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്.

MEENA PHOTOS

Advertisement
Advertisement

Leave a Reply

Your email address will not be published.

*