അത് രണ്ടും😇 മനസ്സിനും ശരീരത്തിനും നൽകുന്ന പോസിറ്റീവ് എനർജി പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്..🤩🤩😍 അമേയ..❤️👍🏻

in Populor Posts
Advertisement

Advertisement

അമേയ എന്നാ പേരുകേട്ടാല്‍ ആദ്യം ഓര്മ വരുന്നത് കരിക്കിലെ ആ സീന്‍ ആണ്. അടക്കത്തോടെ ഭാസ്കരന്‍ പിള്ള ടെക്നോളജി എന്നാ കമ്പനിയില്‍ ഇന്റര്‍വ്യനുവരുന്ന അമയയെ അപ്പോള്‍ തന്നെ ആരാധകര്‍ ഏറ്റെടുത്തിരുന്നു..

Advertisement

പക്ഷെ അതിനു ശേഷം നമ്മള്‍ കണ്ടത് വേറെ ഒരു അമേയയെ ആയിരുന്നു.. ഗ്ലാമര്‍ ലുക്കില്‍ ഫോട്ടോഷൂട്ട്‌ പങ്കുവെക്കുന്ന അമേയ, സോഷ്യല്‍ മീഡിയ വഴി നിറഞ്ഞു നില്‍കുന്ന അമേയ, ധാരാളം ഇടങ്ങളില്‍ നമ്മള്‍ അമയയെ കാണാന്‍ ഇടയായി..

Advertisement

അതില്‍ കുടുതലും നമ്മള്‍ ഞെട്ടി പോകും വിധത്തില്‍ ഉള്ള ഫോട്ടസ് പങ്കുവെച്ച് ഉള്ള അമേയയായിരുന്നു.. ഈ കഴിഞ്ഞ ക്രിസ്തുമസ് ആഘോഷത്തില്‍ അമേയ അടിപൊളി ഫോട്ടോ പങ്കു വെച്ചിരുന്നു.. പക്ഷെ എന്താണേലും അമേയ ഇപ്പോള്‍ ആരാധകരുടെ കണ്ണിലുണ്ണി ആണ്..

Advertisement

ഇപ്പോള്‍ ഇതാ പുതിയ ഫോട്ടോസ് പോസ്റ്റ്‌ ചെയ്യ്തിരികുന്നു. ഒരു കലക്കന്‍ കാപ്ഷന്‍ ഒപ്പം ആണ് ഫോട്ടോസ് പങ്കുവെച്ചത്, തനിക്ക് ഏറ്റവും പ്രിയപെട്ടത് കട്ടന്‍ ചായയും തണുത്ത ജൂസും എന്നാണ് നടി പറയുന്നത്. അതിനെ കുറച്ച് സാഹിത്യവല്‍കരിച്ച് അമേയ പറഞ്ഞത് ഇങ്ങനെയാണ്.

വൈകുന്നേരങ്ങളിൽ മൊഹബത്ത് ചേർത്ത് നൽകുന്ന ചൂടൻ കട്ടൻചായ പോലെയാണ് പലപ്പോഴും എനിക്ക് ഖൽബ് തണുപ്പിക്കുന്ന തണുപ്പൻ ജ്യൂസും… രണ്ടും മനസ്സിനും ശരീരത്തിനും നൽകുന്ന പോസിറ്റീവ് എനർജി പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്…!!🧋☕😍😇

വ്യത്യസ്തമായ കാപ്ഷന്‍കൊണ്ട് തന്റെ പോസ്റ്റ്‌ മുഴുവന്‍ ശ്രദ്ധ ആകര്ഷിപ്പിക്കാന്‍ അമേയക്ക് കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല സാധാചാര ആങ്ങളമാരുടെ ശല്യം എപ്പോളും നേടിടെണ്ടി വരുന്ന ഒരു താരം കൂടെയാണ് അമേയ. പല ഇന്റര്‍വ്യൂകളിലും തനിക്ക് നേരിടേണ്ടി വന്ന അനുഭവം പറഞ്ഞ് ട്രോള്‍ നേടിയ ആളാണ് അമേയ..

Advertisement
Advertisement